വ​ന​മ​ഹോ​ത്സ​വം ഇ​ന്ന് വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ
Thursday, July 3, 2025 3:22 AM IST
വെ​ച്ചൂ​ച്ചി​റ: സം​സ്ഥാ​ന വ​നം, വ​ന്യ​ജീ​വി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം ഇ​ന്ന് വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കും.

രാ​വി​ലെ 10.30ന് ​പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​വി. വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റാ​ന്നി ഡി​എ​ഫ്ഒ എ​ൻ. രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.