നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും: മ​ന്ത്രി
Friday, July 4, 2025 3:53 AM IST
ഏ​ഴം​കു​ളം: നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി ആ​ർ.​ബി​ന്ദു. അ​ടൂ​ർ എ​സ്എ​ൻ ഐ​ടി കോ​ള​ജി​ലെ ബി​രു​ദ ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തൊ​ഴി​ൽ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. എ​സ്എ​ൻ​ഐ​ടി കോ​ളേ​ജ് ചെ​യ​ർ​മാ​ൻ കെ.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ബി​ൻ അ​മ്പാ​ടി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എം​ബി​എ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജി.​ഹ​രി​സു​ന്ദ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ ആ​ർ.​എ​സ്.​ചി​പ്പി, സു​ജാ പൗ​ലോ​സ്, ല​ക്ഷ്മി ആ​ർ. നാ​യ​ർ, എം.​സി.​മ​ല്ലി​ക, ഒ.​അ​മ്പാ​ടി, ആ​ർ.​ല​ക്ഷ്മി​പ്രി​യ, ജൂ​ബി​ത്ത് ബാ​ന​ർ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.