പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍
Monday, August 11, 2025 3:50 AM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എ​സ്. ഗോ​പ​കു​മാ​ര്‍ (പ​ന്ത​ളം), സെ​ക്ര​ട്ട​റി​യാ​യി നി​ഷാ​ന്ത് പി. ​ച​ന്ദ്ര​ന്‍ (തി​രു​വ​ല്ല) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ബി. ​ഗി​രീ​ഷ് (ഡി​എ​ച്ച്ക്യു) വാ​ണ് ട്ര​ഷ​റ​ര്‍.

സി.ആ​ര്‍. ര​വി​കു​മാ​ര്‍(​പു​ളി​ക്കീ​ഴ്) - വൈ​സ് പ്ര​സി​ഡ​ന്‍റ്, സൂ​ര്യ​മി​ത്ര (അ​ടൂ​ര്‍ ട്രാ​ഫി​ക്) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ലാ നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യി വി​ജ​യ​കാ​ന്ത് (ഡി​സി​പിഎ​ച്ച് ക്യു), ​ധ​നൂ​പ് എം. ​കു​റു​പ്പ് (ഇ​ല​വും​തി​ട്ട ), സ​ര്‍​ജി പ്ര​സാ​ദ് (ഡി​സി​പി​എ​ച്ച്ക്യു), എ​സ്. ബൈ​ജു (പ​ത്ത​നം​തി​ട്ട ), അ​ജീ​ര്‍ റ​ഹ്‌​മാ​ന്‍ (വി​എ​സി​ബി), പി.വി. വി​മ​ല്‍ദേ​വ് (ഡി​സി​ആ​ര്‍​ബി ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.