പത്തനംതിട്ട: എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റായി ജെ. മഹാദേവനെയും ജനറല്‍ സെക്രട്ടറിയായി എസ്. രാജേഷിനെയും പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സജീവന് ചാത്തോത്താണ് ട്രഷറര്‍.
പി.വി. മനോജ്, സി. ബാബുരാജ്, അനിതാ രവീന്ദ്രന്, പി. ആര്യ, മുരളി കേനാത്ത്, കെ. ഗോപാലകൃഷ്ണന് - വൈസ് പ്രസിഡന്റുമാര്‍, എസ്. വിനോദ്കുമാര്‍, കെ. രാധാകൃഷ്ണപിള്ള, വി. വിശ്വകുമാര്‍, എസ്. അശ്വതി,
പ്രദീപ് പുള്ളിത്തല, എം.എസ്. ഹരികുമാര്‍- സെക്രട്ടറിമാര്‍, പി.കെ. ഷാജി, കെ.കെ. സന്തോഷ്, പ്രദീപ് തേവള്ളി, ടി.എസ്. ശ്രീജേഷ് - ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.