സ്കൂ​ട്ട​റി​നു പി​ന്നി​ൽ ബെെ​ക്കി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​നും പ​രിക്ക്
Saturday, July 26, 2025 7:18 AM IST
കു​മ​ര​കം: കു​മ​ര​കം ച​ന്ത​ക്ക​വ​ല​യ്ക്കു സ​മീ​പം സ്കൂ​ട്ട​റി​നു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. കു​മ​ര​കം ജെ​ട്ടി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്കൂ​ട്ട​ർ വ​ല​തു​വ​ശ​ത്തേ​ക്ക് ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ട് റോ​ഷ്ണി കോ​ൾ​ഡ് സ്റ്റാേ​റി​ലേ​ക്ക് തി​രി​യു​മ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് സ്കൂ​ട്ട​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബൈ​ക്കും ബൈ​ക്കു യാ​ത്ര​ക്കാ​ര​നും റോ​ഡി​ൽ വീ​ണെ​ങ്കി​ലും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ഗു​രു​ത​ര പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3-50 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല