x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്മാ​യ​ർ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ക​ണം: മാ​ർ ത​ട്ടി​ൽ


Published: December 13, 2025 07:03 AM IST | Updated: December 13, 2025 07:03 AM IST

തൃ​ശൂ​ർ: അ​ല്മാ​യ​ർ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. ആ​ത്മീ​യ​ത​യി​ലൂ​ടെ കു​ടും​ബ​ങ്ങ​ളെ ന​വീ​ക​രി​ക്കു​മ്പോ​ൾ വി​ശു​ദ്ധി​യു​ള്ള​വ​രാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽ​സി​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നംചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പ്ര​സി​ഡ​ന്‍റ് വി​നേ​ഷ് കോ​ള​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി. എ.​ഡി. ഷാ​ജു, എ.​ജെ. ജെ​യ്സ​ൺ, എം.​ഒ. സെ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 21 ന് ​നെ​ല്ലി​ക്കു​ന്ന് പ​ള്ളി​യി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Mar Thattil

Recent News

Corehub Up