x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ്പ​സ് ടു ​ബൂ​ത്ത് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 10, 2026 05:58 AM IST | Updated: November 10, 2026 05:58 AM IST

പ്രി​ൻ​സി​പ്പ​ൽ വി​ജോ​യ് തോ​മ​സ് നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കാ​മ്പ​സ് ടു ​ബൂ​ത്ത് പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും പ്രി​ൻ​സി​പ്പ​ൽ വി​ജോ​യ് തോ​മ​സ് അ​സം​ബ്ലി​യി​ൽ ന​ട​ത്തി.

17 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ഉ​റ​പ്പു വ​രു​ത്തു​വാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ദ്യാ​ല​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു.​സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് , ഇ​എ​ൽ​സി ക്ല​ബ്‌ എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സീ​ലി​യ​തോ​മ​സ്, ഇ​എ​ൽ​സി ക്ല​ബ്‌ ക​ൺ​വീ​ന​ർ സ​ജി മാ​ത്യു, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : poster unveiled Nattuvishesham Districtnews

Recent News

Corehub Up