x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ വാ​ര​ത്തി​ന് തി​രു​വ​മ്പാ​ടി​യി​ൽ തു​ട​ക്കം


Published: November 10, 2026 05:59 AM IST | Updated: November 10, 2026 05:59 AM IST

സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ല​മ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി :അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ര്‍​ത്ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. 14 വ​രെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വൈ​എം​സി​എ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രാ​ർ​ത്ഥ​നാ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ല​മ്പേ​ൽ പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, ജോ​സ് ഫ്രാ​ൻ​സി​സ്, പാ​രീ​സ് ബേ​സി​ൽ എം.​സി. തോ​മ​സ്
ബൈ​ബി​ൾ വാ​യ​ന ന​ട​ത്തി. ട്ര​ഷ​റ​ർ ബാ​ജി ജോ​സ​ഫ്, ഷാ​ജി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

 

Tags : World Prayer Nattuvishesham Districtnews

Recent News

Corehub Up