രാമങ്കരി: ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് എസ്എസ്ആർസി സ്കോളർഷിപ്പ് പരീക്ഷയിൽ മിത്രക്കരി സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂളിലെ ആഷ് ലി ജയൻ മൂന്നാം റാങ്കും ലീന ഫിലിപ്പ് ഏഴാം റാങ്കും മോറൽ സയൻസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്പതാം ക്ലാസ് വിദ്യാർത്ഥികളായ എസ്.ബോധി സുരി നാലാം റാങ്കും, അനന്യ തോമസ് അഞ്ചാം റാങ്കും കരസ്ഥമാക്കി.
Tags : nattu vishesham Changanassery Scholarship