x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ഴിക്കു​​ഞ്ഞു​​ങ്ങ​​ളെ വി​​ത​​ര​​ണം ചെ​​യ്തു

വെബ് ഡെസ്ക്
Published: September 18, 2026 12:12 AM IST | Updated: September 18, 2026 12:12 AM IST

ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​രം ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ 500 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക്‌​ ന​​ല്‍​കി​​യ കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം പ

ക​​ടു​​ത്തു​​രു​​ത്തി: ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​രം ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ 500 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ വി​​ത​​ര​​ണം ചെ​​യ്തു. 45 ദി​​വ​​സം പ്രാ​​യ​​മാ​​യ ഗ്രാ​​മ​​ശ്രീ ഇ​​ന​​ത്തി​​ല്‍​പ്പെ​​ട്ട അ​​ഞ്ച് മു​​ട്ട​​ക്കോ​​ഴി കു​​ഞ്ഞു​​ങ്ങ​​ളെ വീ​​തം 500 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്കാ​​ണ് ന​​ല്‍​കി​​യ​​ത്.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് റോ​​യ് ജോ​​ര്‍​ജ് പ​​ദ്ധ​​തി​​യു​​ടെ വി​​ത​​ര​​ണോദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ദീ​​പ ഇ​​ന്ദു​​ചൂ​​ഡ​​ന്‍, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ടോ​​മി മാ​​ത്യു, നോ​​ബി മു​​ണ്ട​​യ്ക്ക​​ന്‍, മി​​നു സാ​​വി​​യോ, കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, ജി​​ന്‍​സി എ​​ലി​​സ​​ബ​​ത്ത് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews distributed

Recent News

Corehub Up