x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​വാ​ലൂ​ർ‌ സെ​ന്‍റ് ജോ​സ​ഫ്സ് പള്ളി കൂ​ദാ​ശ​ ക​ർ​മ​വും വൈ​ദി​ക​മ​ന്ദി​രം വെ​ഞ്ച​രി​പ്പും

വെബ് ഡെസ്ക്
Published: November 6, 2026 02:17 AM IST | Updated: November 6, 2026 02:17 AM IST

പ്രതീകാത്മക ചിത്രം

ശ്രീ​ക​ണ്ഠ​പു​രം: നെ​ടു​വാ​ലൂ​ർ ചേ​ര​ൻ​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി കൂ​ദാ​ശ​യും തി​രു​നാ​ളും നാ​ളെ മു​ത​ൽ 15 വ​രെ ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൃ​ത​ജ്ഞ​താ ആ​രാ​ധ​ന​യും അ​ഞ്ചി​ന് കൃ​ത​ജ്ഞ​താ ബ​ലി​യും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ർ​ച്ച്ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് നി​ല​വി​ലെ പ​ള്ളി​ക്കു സ​മീ​പ​ത്ത് നി​ർ​മി​ച്ച വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പും മൂ​ന്നി​ന് പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ ക​ർ​മ​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ​പാ​ലാ​ക്കു​ഴി, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​നാ വി​കാ​രി ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കു​മെ​ന്ന് പ​ള്ളി വി​കാ​രി ഫാ.​റി​നോ​യ് പോ​ൾ ഇ​ട​ത്തി​ന​ക​ത്ത്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് ആ​ല​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൂ​ദാ​ശ​യ്ക്കു ശേ​ഷം വൈ​കു​ന്നേ​രം 6.30ന് ​അ​നു​മോ​ദ​ന യോ​ഗം ന​ട​ക്കും.

എ​ട്ടി​ന് വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റും ന​ട​ക്കും. 19ന് ​സ​മാ​പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ട്ര​സ്റ്റി ഔ​സേ​പ്പ് അ​ഞ്ചി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ പൂ​വ​ത്തി​നാ​ൽ, സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ ബെ​ന്നി പാ​റ​യ്ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up