x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ജോ​ർ​ജ് പോ​ൾ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: September 6, 2026 02:24 AM IST | Updated: September 6, 2026 02:24 AM IST

കോ​ത​മം​ഗ​ലം മി​ന മ​സ്ജി​ദി​ൽ ന​ട​ത്തി​യ ഡോ. ​ജോ​ർ​ജ് പോ​ൾ അ​നു​സ്മ​ര​ണം

കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കോ​ത​മം​ഗ​ലം ആ​ന​ന്ദ് ന​ഴ്സിം​ഗ് ഹോം ​ഉ​ട​മ അ​യ്നാ​ട​ൻ ജോ​ർ​ജ് പോ​ളി​ന്‍റെ അ​നു​സ്മ​ര​ണം കോ​ത​മം​ഗ​ലം മി​ന മ​സ്ജി​ദി​ൽ ന​ട​ന്നു. അ​ര​നൂ​റ്റാ​ണ്ട് കാ​ലം കോ​ത​മം​ഗ​ല​ത്തെ​യും ഹൈ​റേ​ഞ്ചി​ലെ​യും നി​ർ​ധ​ന​ർ​ക്കാ​യി ഡോ​ക്ട​ർ ആ​തു​ര സേ​വ​നം ന​ട​ത്തി.

ഡോ​ക്ട​റു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് മ​സ്ജി​ദ് നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കി​യ​ത്. ഇ​മാം ഷം​സു​ദ്ദി​ൻ ന​ദ്‌​വി, പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​എ​സ്. അ​ബ്ദു​ൾ മ​ജീ​ദ്, സി.​എ. ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഡോ​ക്ട​റു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​എം. അ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ മ​ക്ക​ളാ​യ ആ​ന​ന്ദ്, അ​നൂ​പ്, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു പി​താ​വ് പ​ക​ർ​ന്നു ന​ൽ​കി​യ പാ​ഠ​മാ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Tags : Commemoration NattuVishasham DistrictNews

Recent News

Corehub Up