x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബോ​ള വൈറസ് രോ​ഗം: വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി


Published: May 28, 2026 06:14 AM IST | Updated: May 28, 2026 06:14 AM IST

കോ​യ​മ്പ​ത്തൂ​ർ: എ​ബോ​ള വൈ​റ​സ് പ​ട​രു​ന്ന​തി​നാ​ൽ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കോം​ഗോ, ഉ​ഗാ​ണ്ട, ദ​ക്ഷി​ണ സു​ഡാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ എ​ബോ​ള വൈ​റ​സ് പ​ട​രു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദേ​ശ​ത്ത് നി​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യാ​ണ് പ​രി​ശോ​ധ​ന.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്, യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര താ​പ​നി​ല നി​രീ​ക്ഷി​ക്കു​ന്ന​താ​യി കോ​യ​മ്പ​ത്തൂ​ർ ആ​രോ​ഗ്യ വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ, മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും തീ​വ്ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ല്ലാ യാ​ത്ര​ക്കാ​രും ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു.

Tags : nattu vishesham Ebola virus

Recent News

Corehub Up