x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്മ​ന മ​ന​യി​ൽ സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി


Published: November 12, 2026 06:13 AM IST | Updated: November 12, 2026 06:13 AM IST

പ​ന്മ​ന: പ​ന്മ​ന മ​ന​യി​ൽ ശ്രീ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്കൃ​ത ഗ​വ: ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ൾ ഉ​ച്ച ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

എ​ണ്ണ​യി​ൽ വ​റു​ത്ത​തും കൃ​ത്രി​മ ചേ​രു​വ​ക​ൾ അ​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ന്ന തെ​ര​ളി​യ​പ്പം, കി​ണ്ണ​ത്ത​പ്പം, ഇ​ല​യ​പ്പം, കൊ​ഴു​ക്ക​ട്ട തു​ട​ങ്ങി​യ ത​ന​ത് പ​ല​ഹാ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​വ​യോ​ടൊ​പ്പം ഔ​ഷ​ധ ഗു​ണ​മു​ള്ള ചു​ക്ക് ചേ​ർ​ത്ത ക​രി​പ്പ​ട്ടി കാ​പ്പി​യും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്.
സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സാ​യാ​ഹ്ന ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യി നാലാം വ​ർ​ഷ​മാ​ണ് സ്കൂ​ൾ ഈ ​ത​ന​തു പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ. അ​രു​ൺ രാ​ജ് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ജി​ല്ലാ നൂ​ൺ മീ​ൽ ഓ​ഫീ​സ​ർ എ​ൻ. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സി. ​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, പ്രി​ൻ​സി​പ്പ​ൽ ഗോ​പ​കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ട്ടി​ൽ ഷി​ഹാ​ബ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി.​വി. മാ​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി, ഷൈ​ൻ കു​മാ​ർ, നൂ​ൺ​മീ​ൽ ടീ​ച്ച​ർ കോ​ർ​ഡി​നേ​റ്റ​ർ വി​ള​യി​ൽ ഹ​രി​കു​മാ​ർ, അം​ഗം ആ​ർ. മ​ഞ്ജു, എ​സ്എം​സി അം​ഗം എ.​കെ. ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Manayil School Nattuvishesham Districtnews

Recent News

Corehub Up