x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളും പൗ​രോ​ഹി​ത്യ ജൂ​ബി​ലിയും

വെബ് ഡെസ്ക്
Published: November 12, 2026 06:24 AM IST | Updated: November 12, 2026 06:24 AM IST

അ​ന്പൂ​രി: പ​ന​ച്ച​മൂ​ട് രാ​ജ​ഗി​രി ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ത്തു ദി​വ​സ​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ളും ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള വൈ​ദി​ക​നാ​യ ഫാ. ​വ​ർ​ഗീ​സ് കൊ​ടി​ത്ത​റ​യു​ടെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും 13 മു​ത​ൽ 22 വ​രെ സം​ഘ​ടി​പ്പി​ക്കും.
13നു ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല​യോ​ടെ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ന്തോ​നി​ച്ച​ൻ ത​റ​ക്കു​ന്നേ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.
14നു ​പൂ​ർ​വി​കാ​നു​സ്മ​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. കു​ച്ച​പ്പു​റം ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നോ ക​ന്യേ​കോ​ണി​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും ന​ട​ത്തും.
15 ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും വാ​ഹ​ന വെ​ഞ്ച​രി​പ്പും ഇ​ട​വ​ക ധ്യാ​ന​വും ന​ട​ക്കും. വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് വാ​ർ​ഡ​ൻ ഫാ. ​ഷെ​റി​ൻ കു​റ​ശ്ശേ​രി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം ആ​റി​നു വാ​ഹ​ന വെ​ഞ്ച​രി​പ്പും 6.15ന് ​ധ്യാ​ന​വി​ചി​ന്ത​ന​വും ന​ട​ക്കും. എം​സി​ബി എ​സ് സ​ഭാം​ഗ​മാ​യ ഫാ. ​ജൂ​ഡ് കോ​യി​ൽ​പ​റ​മ്പി​ൽ ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി 8.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഒ​ന്പ​തി​നു സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.
16നു ​കു​മ്പ​സാ​ര ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. മാ​യം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ക​പ്പാ​മൂ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 6.15ന് ​എം​സി​ബി​എ​സ് സ​ഭാം​ഗ​മാ​യ ഫാ. ​ജൂ​ഡ് കോ​യി​ൽ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​ന​വി​ചി​ന്ത​ന​വും കു​മ്പ​സാ​ര​വും ന​ട​ക്കും. രാ​ത്രി 8.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഒ​ന്പ​തി​നു സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.
17ന് ​ഇ​ട​വ​ക ധ്യാ​ന​ദി​ന​വും വീ​ട്ടു​ക​ഴു​ന്നു വെ​ഞ്ച​രി​പ്പും ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. എം​സി​ബി​എ​സ് സ​ഭാം​ഗ​മാ​യ ഫാ. ​ജൂ​ഡ് കോ​യി​ൽ​പ​റ​മ്പി​ൽ ധ്യാ​ന​വി​ചി​ന്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും.
18നു ​പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷ​ദി​ന​മാ​ണ്. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. പ​ന​ച്ച​മൂ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ടി​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം 6.30ന് ​ജൂ​ബി​ലി ആ​ശം​സാ​സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ടും.
19നു ​ക​ഴു​ന്ന് സ​മ​ർ​പ്പ​ണ ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സോ​ണി ക​രു​വേ​ലി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
20നു ​ക​ലാ​സ​ന്ധ്യാ ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ന​വീ​ൻ മാ​മ്മൂ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും. 21നു ​പ്ര​ദ​ക്ഷി​ണ ദി​ന​മാ​ണ്. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. ആ​റു​കാ​ണി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബി​ൻ വെ​ട്ടു​ക​ല്ലേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ച​പ്പാ​ത്ത് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ലോ​യോ​ള സ്കൂ​ൾ ഡ​യ​റ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​തോ​മ​സ് എ​സ്ജെ സ​ന്ദേ​ശം ന​ൽ​കും. പ​ള്ളി​യി​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ബാ​ൻ​ഡ് മേ​ളം, ശി​ങ്കാ​രി​മേ​ളം, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.
22നു ​തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ 9.45ന് ​സ​പ്രാ, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. പ​ത്തു​കാ​ണി ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ന്‍റോ ശൗ​ര്യാം​കു​ഴി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​ക്കു​ചു​റ്റും പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.
വി​കാ​രി ഫാ. ​അ​ന്തോ​നി​ച്ച​ൻ ത​റ​ക്കു​ന്നേ​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ​ഫ് കെ.​വി. ക​ല്ലു​വേ​ലി​ൽ, സ​ജോ​വ​ർ​ഗീ​സ് ആ​ലു​ങ്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജോ ജെ​യിം​സ് നി​ര​പ്പി​ൽ പ്ലാ​ങ്കാ​ല, ഷീ​ജ പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ക്കും.

Tags : Priestly Jubilee Nattuvishesham Districtnews

Recent News

Corehub Up