പഞ്ചായത്തു പ്രസിഡന്റ് ഷെമി ഷംനാദ് വിതരണം ചെയ്യുന്നു.
വെള്ളറട: ചെമ്പൂര് വച്ചുനടന്ന ആര്യാന്കോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ചെമ്പൂര് എല്‍എംഎസ് എച്ച്എസിൽ നടന്ന സമാപന സമ്മേളനവും വിജയി കള്‍ക്കുള്ള ട്രോഫി വിതരണവും പെരുങ്കവിള ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് എസ്.യു. ആര്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രിസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിഡന്റ് ആര്.എല്‍. ശ്രീജകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. അനില്‍, ഉഷ സതീഷ്, സാം ഡേവിഡ്, ബ്ലോക്ക് മെമ്പര്‍, മുക്കോലുവിള രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എ.ബി. വിജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ലതകുമാരി, സുവര്‍ണ്ണന്‍, സിമി, രാജേഷ്, സുരേന്ദ്രന്, ലീല സ്റ്റാന്‍ലി, മിനിമോള്‍, ഓമന അമ്മ, പ്രഭാകരന്, ജെ.ആര്. രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Concluded Nattuvishesham Districtnews