x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടാം​ക​വ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 11, 2026 06:07 AM IST | Updated: November 11, 2026 06:07 AM IST

മ​ഞ്ഞ​ക്കു​ഴ​യി​ൽ ലീ​ല​യു​ടെ​യും രാ​ജേ​ഷി​ന്‍റെ​യും തെ​ങ്ങു​ക​ൾ പി​ഴു​ത​നി​ല​യി​ൽ.

പാ​ടാം​ക​വ​ല: മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ചു. പാ​ടാം​ക​വ​ല പ​ള്ളി​ക്ക് സ​മീ​പം ബെ​ന്നി മ​ഞ്ഞ​ളി​യി​ൽ, മ​ഞ്ഞ​ക്കു​ഴ​യി​ൽ ലീ​ല, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ​ത്തോ​ട്ടം എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ബെ​ന്നി​യു​ടെ ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന വാ​ഴ​ത്തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം 250ഓ​ളം വാ​ഴ​ക​ൾ ച​വി​ട്ടി​യും ഒ​ടി​ച്ചും ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ബെ​ന്നി​യു​ടെ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രു​ന്നു. ആ​ൾ​ത്ത​മ​സ​മി​ല്ലാ​ത്ത മ​ഞ്ഞ​ക്കു​ഴ​യി​ൽ ലീ​ല​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ ര​ണ്ട് തെ​ങ്ങു​ക​ൾ പി​ഴു​ത് ന​ശി​പ്പി​ച്ചു. രാ​ജേ​ഷി​ന്‍റെ വാ​ഴ​ക​ളും ന​ശി​പ്പി​ച്ച​ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ന​ക്കൂ​ട്ടം കാ​ട് ക​യ​റി​യ​ത്.

പാ​ടാം​ക​വ​ല വ​നം വ​കു​പ്പി​ന്‍റെ ഓ​ഫി​സി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ് കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​ച്ച​ത്. ബെ​ന്നി​യു​ടെ പ​റ​മ്പി​ന്‍റെ മു​ക​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​ക​യ​റി​യ പ​റ​മ്പി​ലാ​ണ് കാ​ട്ടാ​ന ത​മ്പ​ടി​ച്ച​ത്. പാ​ടാം​ക​വ​ല, ക​ൻ​മ​ദ​പ്പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, മു​ക്കു​ഴി, ചീ​ത്ത​പ്പാ​റ ഭാ​ഗ​ങ്ങ​ൾ ക​ടു​ത്ത കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ്. പു​ല്ല​രി​യാ​ൻ ചെ​ന്ന ബി​ന്ദു ജോ​സ​ഫ് എ​ന്ന വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്കൂ​ട്ട​ത്തി​ൽ​നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വ​നാ​തി​ർ​ത്തി​ഗ്രാ​മ​മാ​യ ഇ​വി​ടെ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി കോ​ടി​ക​ൾ മു​ട​ക്കി ഫെ​ൻ​സിം​ഗ് ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​തു ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ​ത്.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി ഫെ​ൻ​സിം​ഗ് ക്രാ​ഷ്‌​ഗാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഷോ​ക്ക് സം​വി​ധാ​നം ഒ​രു​മീ​റ്റ​ർ​കൂ​ടി ഉ​യ​ർ​ത്ത​ണ​മെ​ന്നും ലൈ​റ്റും നി​രീ​ക്ഷ​ണ കാ​മ​റ​യും ഒ​രു​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​രോ​ട് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.​

കാ​ട്ടാ​ന​ക​ൾ​ക്ക് പു​റ​മേ കു​ര​ങ്ങ്, മ​യി​ൽ, മാ​ൻ, കാ​ട്ടു​പ​ന്നി തു​ട​ങ്ങി വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്.​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൃ​ഷി​മ​ന്ത്രി​യും വ​നം​മ​ന്ത്രി​യും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ സ്ഥി​രം പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Herd of wild elephants Nattuvishesham DistrictNews

Recent News

Corehub Up