x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ൽ​നി​ന്നു​കി​ട്ടി​യ താ​ലി ഉ​ട​മ​യ്ക്കു​ന​ൽ​കി വീ​ട്ട​മ്മ

വെബ് ഡെസ്ക്
Published: November 6, 2026 01:35 AM IST | Updated: November 6, 2026 01:35 AM IST

പ്രതീകാത്മക ചിത്രം

ക​യ്പ​മം​ഗ​ലം: ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ അ​ര​പ്പ​വ​നി​ലേ​റെ തൂ​ക്ക​മു​ള്ള താ​ലി ഉ​ട​മ​യ്ക്കു​ന​ൽ​കി മാ​തൃ​ക​യാ​യി വീ​ട്ട​മ്മ. എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ സ്വ​ദേ​ശി​നി ച​ളി​ങ്ങാ​ട്ട് വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക​യാ​ണ് സ​ത്യ​സ​ന്ധ​ത​യു​ടെ മാ​തൃ​ക​യാ​യ​ത്.ക​ഴി​ഞ്ഞ​യാ​ഴ്ച ബ​സ് യാ​ത്ര​യ്ക്കി​ടെ ല​ഭി​ച്ച താ​ലി ച​ന്ദ്രി​ക ഉ​ട​ൻ​ത​ന്നെ ക​യ്പ​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ല​കം സ്വ​ദേ​ശി​നി​യാ​യ ശ്രീ​ദേ​വി​യു​ടെ താ​ലി​യാ​യി​രു​ന്നു ഇ​ത്.

താ​ലി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​ര് കൊ​ത്തി​വ​ച്ചി​രു​ന്ന​ത് ഉ​ട​മ​യെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​യി. യാ​ത്ര​യ്ക്കി​ടെ എ​വി​ടെ​യാ​ണ് താ​ലി ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​റി​യാ​തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ച ശ്രീ​ദേ​വി​ക്ക് ഒ​ടു​വി​ൽ ക​യ്പ​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ താ​ലി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ ശ്രീ​ദേ​വി പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ താ​ലി ഏ​റ്റു​വാ​ങ്ങി.വീ​ടു​ക​ളി​ൽ ജോ​ലി​ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന ച​ന്ദ്രി​ക​യു​ടെ സ​ത്യ​സ​ന്ധ​ത​യെ പൊ​ലി​സ് അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up