x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന പെ​ൻ​ഷ​ന് വ​രു​മാ​ന പ​രി​ധി ഒ​ഴി​വാ​ക്ക​ണം: കെ​എ​സ്‌​സി​എ​ഫ്

വെബ് ഡെസ്ക്
Published: August 9, 2026 01:12 AM IST | Updated: August 9, 2026 01:12 AM IST

പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ കെ​എ​സ്‌​സി​എ​ഫ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം

പ​യ്യാ​വൂ​ർ: വ്യ​ക്തി​ക​ളു​ടെ വ​രു​മാ​നം നോ​ക്കാ​തെ സാ​മൂ​ഹി​ക സു​ര​ക്ഷാ​പെ​ൻ​ഷ​ൻ പ്ര​തി​മാ​സം അ​ഞ്ചാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​രാ​യ​വ​ർ​ക്കും പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​സി​എ​ഫ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ കെ​എ​സ്‌​സി​എ​ഫ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ണി മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി. മോ​ഹ​ന​ൻ, കെ.​സി. ഈ​പ്പ​ൻ, എം.​പി. മോ​ഹ​ന​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കു​ര്യാ​ക്കോ​സ് പു​തി​യി​ട​ത്തു​പ​റ​മ്പി​ൽ, ഫി​ലി​പ്പ് കൊ​ള​ങ്ങാ​യി​ൽ, മാ​ത്യു ചെ​രു​വി​ൽ, എ.​കെ. ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​യോ​ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി. മോ​ഹ​ന​ൻ ക്ലാ​സെ​ടു​ത്തു.

Tags : Nattuvishesham Local News Income limit KSCF

Recent News

Corehub Up