x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ആം ​റ​സ്‌​ലിം​ഗ്: ജോ​ഷ്യ​ക്ക് ഇ​ര​ട്ട സ്വ​ർ​ണം


Published: November 20, 2026 08:30 AM IST | Updated: November 20, 2026 08:30 AM IST

ജോ​ഷ്യ​

ക​ണ്ണൂ​ർ: മീ​റ​റ്റി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ സു​ഭാ​ർ​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ആം ​റ​സ്‌​ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് വേ​ണ്ടി വി​ള​യാ​ങ്കോ​ട് വി​റാ​സ് കോ​ള​ജി​ലെ എം. ​ജോ​ഷ്യ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. 90 പ്ല​സ് കി​ലോ​ഗ്രാം ഇ​ട​തു കൈ, ​വ​ല​തു കൈ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജോ​ഷ്യ​യു​ടെ നേ​ട്ടം.

ഇ​ട​തു കൈ ​വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൃ​ഷ്ണ​പ്രി​യ​യെ​യും വ​ല​തു കൈ ​വി​ഭാ​ഗ​ത്തി​ൽ ബാം​ഗ്ലൂ​ർ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ർ. ത​നു​ശ്രീ​യെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​റാ​സ് കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​സി. ജീ​ന​യാ​യി​രു​ന്നു ജോ​ഷ്യ​യു​ടെ ടീം ​മാ​നേ​ജ​ർ.

Tags : Arm Wrestling Gold for Joshua nattuvishesham local news Inter-University Arm Wrestling

Recent News

Corehub Up