x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.​എ. റ​ഷീ​ദ് അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: September 7, 2026 12:06 AM IST | Updated: September 7, 2026 12:06 AM IST

അ​നു​സ്മ​ര​ണം മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ജെ.​എ. റ​ഷീ​ദി​ന്‍റെ ഒ​ന്നാ​മ​ത് അ​നു​സ്മ​ര​ണം മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : Commemoration NattuVishasham DistrictNews

Recent News

Corehub Up