x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ​ന​ഗ​രി​യെ വ​ര്‍​ണാ​ഭ​മാ​ക്കി ക​ലാ​ല​യ വ​ര്‍​ണ​ങ്ങ​ള്‍

വെബ്ഡെസ്ക്
Published: November 18, 2026 07:11 AM IST | Updated: November 18, 2026 07:11 AM IST

ക​ലാ​ല​യ വ​ര്‍​ണ​ങ്ങ​ള്‍ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​യ: പെ​രി​യ ജി​എ​ച്ച്എ​സ്എ​സി​ല്‍ 24 മു​ത​ല്‍ 28 വ​രെ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി മീ​ഡി​യ ആ​ന്‍​ഡ് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ചി​ത്ര​ക​ലാ​അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് ക​ലോ​ത്സ​വ ന​ഗ​രി​യെ വ​ര്‍​ണാ​ഭ​മാ​ക്കു​ന്ന ക​ലാ​ല​യ വ​ര്‍​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ മു​ന്‍ ചി​ത്ര​ക​ലാ​അ​ധ്യാ​പ​ക​ന്‍ ടി.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. മു​ഖ്യാ​ധ്യാ​പി​ക പി. ​സു​മ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ന്‍ മ​ഠ​ത്തി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എം. ഹ​രി​പ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചി​ത്ര​ക​ല അ​ധ്യാ​പ​ക​രാ​യ ടി.​കെ. ബി​നു, എ. ​മു​ര​ളീ​കൃ​ഷ്ണ​ന്‍, വി​നീ​ത്, പ്ര​സാ​ദ് കാ​ന​ത്തു​ങ്കാ​ല്‍, ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എം. ​അ​നൂ​പ് സ്വാ​ഗ​ത​വും എം.​ടി. ക​ലാ​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പ്രോ​ഗ്രാം ക​മ്മ​ിറ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

 

പെ​രി​യ: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫി​സ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി. ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​സ​ബീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​ഡി​ഇ പി. ​സ​വി​ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത മു​ഖ്യാ​തി​ഥി​ക​ളാ​യി. വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ എ​ന്‍. നാ​യ​ര്‍, ഫി​നാ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രാ​ജ​ന്‍ പെ​രി​യ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം. ​ര​മേ​ശ​ന്‍, എ. ​വി​ജ​യ ന്‍​നാ​യ​ര്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : the arts festival venue Nattuvishesham DistrictNews

Recent News

Corehub Up