x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ള്‍

വെബ്ഡെസ്ക്
Published: November 18, 2026 07:05 AM IST | Updated: November 18, 2026 07:05 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

21നു ​രാ​വി​ലെ 5.30നു ​പു​റ​പ്പെ​ടു​ന്ന വ​യ​നാ​ട് യാ​ത്ര ബാ​ണാ​സു​ര സാ​ഗ​ര്‍, എ​ന്നൂ​ര് പൈ​തൃ​ക വി​ല്ലേ​ജ്, പൂ​ക്കോ​ട് ത​ടാ​കം, ഹ​ണി മ്യൂ​സി​യം, ജം​ഗി​ള്‍ സ​ഫാ​രി എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് 22നു ​രാ​വി​ലെ അ​ഞ്ചി​ന് തി​രി​ച്ചെ​ത്തും. 21നു ​രാ​വി​ലെ ആ​റി​ന് പൈ​ത​ല്‍​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സു​ണ്ടാ​കും.

25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന നെ​ല്ലി​യാ​മ്പ​തി യാ​ത്ര​യി​ല്‍ പോ​ത്തു​ണ്ടി ഡാം, ​സീ​താ​ര്‍​കു​ണ്ട് വ്യൂ ​പോ​യി​ന്‍റ്, കേ​ശ​വ​ന്‍​പാ​റ വ്യൂ ​പോ​യി​ന്‍റ്, ഓ​റ​ഞ്ച് ഫാം, ​നെ​ല്ലി​യാ​മ്പ​തി ഓ​ഫ് റോ​ഡ് യാ​ത്ര, അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്, മു​ത​ല​മ​ട, ക​ല്‍​പാ​ത്തി ത​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 28ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. 26നു ​വൈ​കു​ന്നേ​രം 4.30നു ​പു​റ​പ്പെ​ടു​ന്ന ഗ​വി യാ​ത്ര ഗ​വി, അ​ട​വി, പ​രു​ന്തും​പാ​റ, കു​മ​ളി, ക​മ്പം, ഒ​ട്ട​ക​ത്ത​ല​മേ​ട്, പാ​ണ്ടി​ക്കു​ഴി, സ​സ് ഗാ​ര്‍​ഡ​ന്‍, രാ​മ​ക്ക​ല്‍​മേ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 29നു ​രാ​വി​ലെ ഏ​ഴി​ന് തി​രി​ച്ചെ​ത്തും.

27നു ​രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന നി​ല​മ്പൂ​ര്‍ യാ​ത്ര​യി​ല്‍ ക​നോ​ലി പ്ലോ​ട്ട്, ഫോ​റ​സ്റ്റ് ബം​ഗ്ലാ​വ്, തേ​ക്ക് മ്യൂ​സി​യം, ക​ക്കാ​ടം​പൊ​യി​ല്‍, ഫോ​ഗ്ഗി മൗ​ണ്ട​ന്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 29നു ​പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് തി​രി​ച്ചെ​ത്തും. 29നു ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന മ​ല്ലം യാ​ത്ര​യി​ല്‍ മ​ല്ലം ദു​ര്‍​ഗാ പ​ര​മേ​ശ്വ​രി ക്ഷേ​ത്രം, മ​ധൂ​ര്‍ സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്രം, അ​ന​ന്ത​പു​രം ത​ടാ​ക​ക്ഷേ​ത്രം എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കും. ഫോ​ണ്‍: 9446088378.

Tags : Budget Tourism Trips Nattuvishesham DistrictNews

Recent News

Corehub Up