x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിറ്റൂർ ഗവ. കോളജിൽ ക​ള​രി​പ്പ​യ​റ്റ് ഏ​ക​ദി​ന സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 20, 2026 01:31 AM IST | Updated: August 20, 2026 01:31 AM IST

ക​ള​രി​പ്പ​യ​റ്റ് സെ​മി​നാ​ർ സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് കാ​യി​ക വി​ഭാ​ഗ​ത്തി​ന്‍റേ​യും ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​രി​പ്പ​യ​റ്റി​ന്‍റെ പൈ​തൃ​കം, പ​രി​ശീ​ല​നം, പ​രി​വ​ർ​ത്ത​നം​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​ടി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സു​മേ​ഷ് സു​ബ്ര​ഹ്്മ​ണ്യ​ൻ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ഷ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​എം. ബി​ജു, ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ. ​ഫി​റോ​സ്, സി. ​മു​ര​ളീ​ധ​ര​ൻ., കോ​ള​ജ് ഐ​ക്യൂ​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മേ​രി ഷാ​ല​റ്റ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​സ​ഫ്, ചി​റ്റൂ​ർ കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി സി. ​ജ​ഗ​ന്നാ​ഥ​ൻ, ഡോ.​എ​സ്. മ​നു ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kalaripayattu NattuVishasham DistrictNews

Recent News

Corehub Up