x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളോ​ത്സ​വം: ക്രി​ക്ക​റ്റി​ൽ ഐ​ഡ​ർ ക്യാ​പി​റ്റ​ൽ​സ് ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: November 11, 2026 05:08 AM IST | Updated: November 11, 2026 05:08 AM IST

ജേ​താ​ക്ക​ളാ​യ ഐ​ഡ​ർ ക്യാ​പ്പി​റ്റ​ൽ​സ് കൂ​രാ​ച്ചു​ണ്ട് ടീ​ം ട്രോ​ഫി ഏറ്റുവാങ്ങു​ന്നു.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഐ​ഡ​ർ ക്യാ​പി​റ്റ​ൽ​സ് കൂ​രാ​ച്ചു​ണ്ട് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ റ​ൺ​റൈ​ഡേ​ഴ്സ് കൂ​രാ​ച്ചു​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​ഡ​ർ ജേ​താ​ക്ക​ളാ​യ​ത്. വി​ജ​യി​ക​ൾ​ക്ക് "ജോ​സ് മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ സ്മാ​ര​ക ട്രോ​ഫി'​യും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് "വ​ർ​ക്കി ആ​നി​ക്കാ​ട്ട് സ്മാ​ര​ക ട്രോ​ഫി'​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ജോ​സ് വെ​ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : winners in cricket Nattuvishesham Districtnews

Recent News

Corehub Up