x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശും​മൂ​ട്ടി​ൽ-​വെ​ട്ടി​ക്കാ​ന പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 11, 2026 05:14 AM IST | Updated: November 11, 2026 05:14 AM IST

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു നി​ർ​വ​ഹി​ക്കു​ന്നു.

കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കു​രി​ശും​മൂ​ട്ടി​ൽ-​വെ​ട്ടി​ക്കാ​ന പ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വാ​ർ​ഡം​ഗം ലീ​ലാ​മ്മ മു​ള്ള​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​മ്പാ​റ വാ​ർ​ഡം​ഗം സ​ക്കീ​ന സ​ലീം, പൗ​ലോ​സ് താ​ന്നി​മു​ള​യി​ൽ, ലി​സി സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kurishumoottil–Vettikkana Nattuvishesham Districtnews

Recent News

Corehub Up