കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം
പേരാമ്പ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 35-ാമത് ജില്ലാ സമ്മേളനം അടുത്തവര്‍ഷം മാർച്ച് 22, 23 തീയതികളില്‍ പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി സ്മാരക ടൗൺ ഹാളിൽ നടക്കും.
സമ്മേളനം വിജയിപ്പിക്കാൻ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുൻ എംഎൽഎ കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു.
Tags : Committee Formed Nattuvishesham Districtnews