x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്്ടി​എ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 21, 2026 04:07 AM IST | Updated: September 21, 2026 04:07 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: കെ​എ​സ്്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ത​ള്ളി​ക്ക​ള​യു​ക, പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മം പി​ന്‍​വ​ലി​ച്ച് പ​ഴ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, അ​ധ്യാ​പ​ക​രു​ടെ ജോ​ലി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​വും ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ച്ച ഉ​ത്ത​ര​വും ന​ട​പ്പാ​ക്കു​ക, ലേ​ബ​ര്‍ കോ​ഡു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ക​ന​റ ബാ​ങ്ക് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ത്തി​യ ധ​ര്‍​ണ കെ.​ടി. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്റ് എ.​ഇ. സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി. ​സ​തീ​ശ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​എ. ദേ​വ​കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​രാ​ജ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പി. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews protes

Recent News

Corehub Up