x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണം

വെബ് ഡെസ്ക്
Published: September 16, 2026 11:48 PM IST | Updated: September 16, 2026 11:48 PM IST

ക​ണ്ണ​ന്പ​ള്ളി സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി.

ക​ണ്ണ​ന്പ​ള്ളി: സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ൽ​ത്ത്ക്ല​ബ്ബി ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ റാ​ബീ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. മി​ഷ​ൻ റാ​ബീ​സ് പദ്ധതിക്ക് ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​ന​ന്ദ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ വാ​ക്സിൻ, ക​ടി​യേ​റ്റാ​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ഇ​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

Tags : District News Nattuvishesham Mission Rabies Awareness Campaign

Recent News

Corehub Up