x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ര​ന്ഥ​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി


Published: June 3, 2026 07:32 AM IST | Updated: June 3, 2026 07:32 AM IST

മാ​ള: പ്ര​സ് ക്ല​ബ് ലൈ​ബ്ര​റി​യു​ടെ ര​ണ്ടാം​ഘ​ട്ട ഗ്ര​ന്ഥ​ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് കാ​ർ​മ​ൽ കോ​ള​ജ് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​റി​നി റാ​ഫേ​ൽ, സ്പോ​ർ​ട്സ് യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി അ​ഡ്വ.​ഒ.​ജെ. ജ​നീ​ഷി​ന് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Tags : nattu vishesham Participate book collection

Recent News

Corehub Up