x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 6, 2026 02:32 AM IST | Updated: November 6, 2026 02:32 AM IST

പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം

പ​യ്യ​ന്നൂ​ര്‍: തൊ​ണ്ണൂ​റ്റ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​ഭ​ക​ള്‍ 12 വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന 65 ‌ാമ​ത് പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ വേ​ദി ഒ​ന്നി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നാ​യ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​രി​ന്‍ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​യും ച​ല​ച്ചി​ത്ര ന​ടി​യു​മാ​യ അ​ഖി​ല ഭാ​ര്‍​ഗ​വ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ശ്യാ​മ​ള ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ റെ​ജി ജോ​സ​ഫ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​സ്‌​കൃ​ത ക​ലോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം, ജ​ന​റ​ല്‍ ക​ലോ​ത്സ​വം എ​ന്നി​വ​യി​ല്‍ 7535 വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ക​ലോ​ത്സ​വം നാ​ലാം ദി​വ​സ​മാ​യ നാ​ളെ സ​മാ​പി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​യും സി​നി​മാ​താ​ര​വു​മാ​യ അ​ന​ശ്വ​ര രാ​ജ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും.

Tags :

Recent News

Corehub Up