x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​തം ക​ലാ​സാം​സ്കാ​രി​ക വേ​ദി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു


Published: May 14, 2026 06:30 AM IST | Updated: May 14, 2026 06:30 AM IST

ഷൊ​ർ​ണൂ​ർ: പ്ര​ഭാ​തം ക​ലാ -സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. എം.​ആ​ർ. മു​ര​ളി നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​സം​ഘ​ട​ന​ക്ക് കീ​ഴി​ൽ വ​യോ​ജ​ന സം​ര​ക്ഷ​ണ​കേ​ന്ദ്രം, പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി, ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന ‘പ്ര​ഭാ​തം കെ​യ​ർ' തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

വാ​ർ​ഷി​ക ആ​ഘോ​ഷം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ഡ്വ.​പി. നി​ർ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. അ​നു​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

Tags : nattu vishesham Prabhatam Cultural Center

Recent News

Corehub Up