x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ. ശ​ങ്ക​റി​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു


Published: May 1, 2026 07:25 AM IST | Updated: May 1, 2026 07:25 AM IST

ക​ണ്ണൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ആ​ർ. ശ​ങ്ക​റി​ന്‍റെ 117-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ആ​ർ. ശ​ങ്ക​റി​ന്‍റ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, മേ​യ​ർ പി. ​ഇ​ന്ദി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​പ്ര​മോ​ദ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, റി​ജി​ൽ മാ​ക്കു​റ്റി, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ,ബി​ജു ഉ​മ്മ​ർ, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, കൂ​ക്കി​രി രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham R. Shankar's birthday

Recent News

Corehub Up