x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ല്‍​കു​ന്ന​ത് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി

വെബ് ഡെസ്ക്
Published: November 11, 2026 05:32 AM IST | Updated: November 11, 2026 05:32 AM IST

സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി രാ​ജ്യ​ത്തി​ന് ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി പ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി​മു​ക്ത പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ല്‍​കു​ന്ന​ത് സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യാ​ണെ​ന്നും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ച​ട​ങ്ങി​ല്‍ പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം മ​ന്ത്രി​യും എം​എ​ല്‍​എ​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

Tags : Student Police Nattuvishesham Districtnews

Recent News

Corehub Up