x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം: ക​ല​വ​റ നി​റ​യ്ക്കാ​ൻ ജ​യ​ശ്രീ സ്കൂ​ളും

വെബ് ഡെസ്ക്
Published: November 11, 2026 05:37 AM IST | Updated: November 11, 2026 05:37 AM IST

പ​ച്ച​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ക​മ്മി​റ്റി ചു​മ​ല​ത​ല​ക്കാ​ർ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ.

പു​ൽ​പ്പ​ള്ളി: വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​ദ്യ​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ല​വ​റ നി​റ​യ്ക്ക​ലി​ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളു​മാ​യി ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ സ്കൂ​ളും സ​ജീ​വ​മാ​യി.

ജ​യ​ശ്രീ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ പി.​ആ​ർ. തൃ​ദീ​പ്കു​മാ​ർ, വി.​കെ. സാ​യൂ​ജ്, സി.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പാ​ച​ക​ശാ​ല​യി​ൽ എ​ത്തി​യ​ത്. സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ന്പ​ല​വ​യ​ൽ ബാ​ല​കൃ​ഷ്ണ​നും ഭ​ക്ഷ​ണ​ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​ക്കാ​രും ചേ​ർ​ന്ന് പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി.

Tags : Sub-district Arts Nattuvishesham Districtnews

Recent News

Corehub Up