x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​വേ​ഗ റെ​യി​ൽ പാ​ത വ​യ​നാ​ടി​ന് ഉ​ണ​ർ​വാ​കും: ഗ​വ.​ചീ​ഫ് വി​പ്പ്


Published: November 11, 2026 05:38 AM IST | Updated: November 11, 2026 05:38 AM IST

ഗ​വ.​ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ:​മെ​ട്രോ​മാ​ൻ ഡോ.​ഇ. ശ്രീ​ധ​ര​ൻ നി​ർ​ദേ​ശി​ച്ച കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് അ​തി​വേ​ഗ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് ജി​ല്ല​യി​ൽ സ​ർ​വ മേ​ഖ​ല​ക​ളി​ലും ഉ​ണ​ർ​വി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഗ​വ.​ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് പാ​ർ​ട്ടി ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റീ​ഫ​ൻ സാ​ജു, ജോ​സ് ത​ല​ച്ചി​റ, അ​ഡ്വ.​കെ.​ടി. ജോ​ർ​ജ്, ബി​ജു ഏ​ലി​യാ​സ്, ജോ​ളി കൈ​ത​മ​റ്റം, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, ബൈ​ജു ഐ​സ​ക്, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, സു​ല​ഭി മോ​സ​സ്, പി.​വി. ബി​ജു, സി.​പി. അ​ഷ്റ​ഫ്, എം.​ടി. കു​ര്യ​ൻ, ലി​ന്‍റോ കു​ര്യാ​ക്കോ​സ്, ദീ​പു ജ​യിം​സ്, അ​ജീ​ഷ് കീ​രി​ക്കു​ന്നേ​ൽ, എ.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ​ജേ​ക്ക​ബി​ൽ​നി​ന്നും രാ​ജി​വ​ച്ച് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്ന ബൈ​ജു ഐ​സ​ക്കി​നെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Govt. Chief Whip Nattuvishesham Districtnews

Recent News

Corehub Up