x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

വെബ് ഡെസ്ക്
Published: November 11, 2026 05:40 AM IST | Updated: November 11, 2026 05:40 AM IST

ക​ണ്‍​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്ക് അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ർ​ക്ക​ഥ​യാ​യി.
ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. അ​സം​പ്ഷ​ൻ, ചു​ങ്കം, ഗാ​ന്ധി ജം​ഗ്ഷ​നു​ക​ളി​ൽ മേ​ൽ​പാ​ലം അ​നി​വാ​ര്യ​ത​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​യേ​ണ്ട​തു​ണ്ടെ​ന്ന് ക​ണ്‍​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി, കു​ര്യ​ൻ ജോ​സ​ഫ്,എ​ൻ.​എ. ബി​ല്ലി ഗ്ര​ഹാം, എ​ൻ.​യു. വി​ത്സ​ണ്‍, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി, പി.​എം. ജ​യ​ശ്രീ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, മാ​ത്യു എ​ടേ​ക്കാ​ട്ട്, ടോം ​ജോ​സ്, കെ.​കെ. ബേ​ബി, ജോ​സ് തോ​മ​സ്, അ​ഡ്വ.​എം.​പി. ജോ​ണ്‍​സ​ണ്‍, റ​സാ​ഖ് ബീ​നാ​ച്ചി, ജോ​യി വാ​ധ്യാ​പ്പി​ള്ളി, സി.​കെ. വി​ജ​യ​ൻ, കെ.​വി. സ​ണ്ണി, ജി​ൽ​സ​ണ്‍ നെ​ൻ​മേ​നി, ടി.​എം. ജോ​സ്, അ​നി​ൽ ജോ​സ്, ജോ​യി താ​ന്നി​ക്ക​ൽ, വി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kerala Congress Nattuvishesham Districtnews

Recent News

Corehub Up