x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച് സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ൾ

വെബ് ഡെസ്ക്
Published: November 21, 2026 12:14 AM IST | Updated: November 21, 2026 12:14 AM IST

എ​ട​ത്വ സെ​ന്‍റ​് മേ​രീസ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ളി​ൽ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​യ​ർ, വെ​ള്ള​രി, ത​ണ്ണി​മ​ത്ത​ൻ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ ബാ​ബു ഒ​റ്റാ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ കോ​നാ​ട്ട്, സാ​ബു ആ​ശം​പ​റ​മ്പി​ൽ, മ​നോ​ജ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു സ​ക്ക​റി​യ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : St. Marys LP School NattuVishesham DistricteNews

Recent News

Corehub Up