x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേ​ഡി​യം നി​ര്‍​മാ​ണം: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: November 10, 2026 09:51 PM IST | Updated: November 10, 2026 09:51 PM IST

പി.​എ.​ സ​ലിംകു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു.

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് നി​വേ​ദ​നം ന​ല്‍​കി.

പ്ര​സി​ഡന്‍റ് പി.​എ.​ സ​ലിംകു​ട്ടി, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​മ്മി കു​ര്യ​ന്‍, ട്ര​ഷ​റ​ര്‍ അ​ഭി​ലാ​ഷ്, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, എം.​ബി. താ​ജു, സ​ജി​ത്ത് കു​മാ​ര്‍, ജോ​സ്‌ലെ​റ്റ്, സ​ജി പോ​ള്‍, ജോ​ര്‍​ജ്കു​ട്ടി ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. 

Tags : Stadium Construction Nattuvishesham Districtnews

Recent News

Corehub Up