x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്ആ​ര്‍​എ ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: November 10, 2026 10:07 PM IST | Updated: November 10, 2026 10:07 PM IST

ജി​ല്ലാ സ​മ്മേ​ള​നം മു​ന്‍ മ​ന്ത്രി പി.​ജെ.​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​ന​വും കാ​രു​ണ്യ സു​ര​ക്ഷാ ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ന്നു. സ​മ്മേ​ള​നം മു​ന്‍ മ​ന്ത്രി പി.​ജെ.​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ അ​ന്ത​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി ഇ.​എം. ചാ​ക്കോ​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യവ​രെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​എം.​ആ​ര്‍. റ​സാ​ക്ക്, ട്ര​ഷ​റ​ര്‍ സി. ​ബി​ജു​ലാ​ല്‍, മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് പി.​എ. ​സ​ലിം​കു​ട്ടി, ഗി​രീ​ഷ് കു​മാ​ര്‍, ജോ​സ് മ​രി​യ, ദീ​പ​ക് പി. ​ജോ​ണ്‍, മാ​ത്യു വി. ​മു​ള​ഞ്ഞാ​നാ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ന്‍ മ​ന്ത്രി പി.​ജെ.​ ജോ​സ​ഫ്, പ​ത്മ​വി​ഭൂ​ഷ​ണ്‍ പി. ​നാ​രാ​യ​ണ​ന്‍, സം​ഘ​ട​ന​യു​ടെ ബി​സി​ന​സ് എ​ക്‌​സ​ല​ന്‍റ്സ് അ​വാ​ര്‍​ഡ് നേ​ടി​യ ഷാ​ജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

Tags : KHRA District Nattuvishesham Districtnews

Recent News

Corehub Up