x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രാ​ഞ്ച് സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: November 10, 2026 10:15 PM IST | Updated: November 10, 2026 10:15 PM IST

മ​ങ്കൊ​മ്പ്: എ​ൽ​ഐ​സി​യെ പൂ​ർ​ണ​മാ​യും പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഏ​ജ​ന്‍റു​മാ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പെ​ൻ​ഷ​ൻ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി ​ഐ ടി ​യു ) ആ​ല​പ്പു​ഴ ര​ണ്ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ട്ടി​ക്കു​റ​ച്ച ഏ​ജ​ൻ​സി ക​മ്മീ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും, ഓ​ഹ​രി വി​ല്പ​ന നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും എ​ൽ​ഐ​സി അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ങ്കൊ​മ്പി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എം.​സി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​ജി. സ​ജ​ൻ കു​മാ​ർ, എ​റ​ണാ​കു​ളം ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. ടോ​മി, പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ദേ​വ​ദാ​സ്, ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി കൈ​ന​ക​രി സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ. ​വാ​സു​ദേ​വ​ൻ , പി.​ജി. മ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​നൂ തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), കെ. ​രാ​ജേ​ശ്വ​രി, കെ.​ജി. ചാ​ക്കോ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഹ​രി മോ​ൻ (സെ​ക്ര​ട്ട​റി), സു​നി​ൽ അ​ഗ​സ്റ്റി​ൻ, വി. ​ദീ​പ്തി (ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), എം.​സി. ആ​ന്‍റ​ണി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham, Districtnews Branch

Recent News

Corehub Up