x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 10, 2026 10:11 PM IST | Updated: November 10, 2026 10:11 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പാ​ലാ ബ്ല​ഡ് ഫോ​റം, ഫെ​ഡ​റ​ൽ ബാ​ങ്ക്, കൊ​ഴു​വ​നാ​ൽ ല​യ​ൺ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാ​മ്പ് റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ടോ​ണി മു​ള​ങ്ങാ​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു തെ​ക്കേ​മ​റ്റം, ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ലാ ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി പ്ലാ​ത്തോ​ട്ടം, സാ​ബു മു​കു​ളേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യ് എം. ​ജേ​ക്ക​ബ്, എ​ൻ​എ​സ്എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ ബി​നോ കെ. ​തോ​മ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​എ. നി​ക്ലാ​വോ​സ്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Organized a blood donation Nattuvishesham DistrictNews

Recent News

Corehub Up