x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​

വെബ് ഡെസ്ക്
Published: November 11, 2026 05:26 AM IST | Updated: November 11, 2026 05:26 AM IST

താ​മ​ര​ശേ​രി: നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന താ​മ​ര​ശേ​രി കാ​രാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ പി.​കെ. ഫി​റോ​സി​ന് വാ​ർ​ഡ് മെം​ബ​ർ ആ​സാ​ദ് കാ​രാ​ടി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ, എം.​ടി. അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.കി

Tags : Submit Nattuvishesham Districtnews

Recent News

Corehub Up