x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി നോ​ർ​ത്ത് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 6, 2026 02:19 AM IST | Updated: November 6, 2026 02:19 AM IST

വി.​കെ.​സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൂ​ത്തു​പ​റ​മ്പ് : ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ത​ല​ശേ​രി നോ​ർ​ത്ത് ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പാ​തി​രി​യാ​ട് കോ​ട്ട​യം രാ​ജാ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. വി.​കെ.​സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന​ൻ, കെ.​പി. രേ​ഷ്മ, എം.​ര​മ, എ.​പ്ര​ശാ​ന്ത്, പി.​മോ​ഹ​ന​ൻ, നി​തി​ഷ, കെ.​വി.​ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

78 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 4000 ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഏ​ഴു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags :

Recent News

Corehub Up