x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി


Published: June 3, 2026 07:17 AM IST | Updated: June 3, 2026 07:17 AM IST

ത​ളി​പ്പ​റ​മ്പ്: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ. ​എ​ൻ. പ്ര​ശാ​ന്തി​ന്‍റെ മു​മ്പാ​കെ ആ​രം​ഭി​ച്ചു. 2024 ജൂ​ലൈ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് നെ​ല്ലി​ക്കു​റ്റി കോ​ട്ട​ക്കു​ന്നി​ൽ കി​ട​പ്പു​രോ​ഗി​യാ​യ മേ​ട്ടും​പു​റ​ത്ത് വീ​ട്ടി​ൽ ഭാ​ര​തി​യെ (73) ഭ​ർ​ത്താ​വ് നാ​രാ​യ​ണ​ൻ (77) കൊ​ല​പ്പെ​ടു​ത്തി​യ​ത്. തേ​ങ്ങ പൊ​തി​ക്കു​ന്ന പാ​ര കൊ​ണ്ട് ഭാ​ര​തി​യെ അ​ടി​ച്ച് കൊ​ന്ന​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഭാ​ര്യ​യെ കൊ​ന്ന​പ്പോ​ഴേ​ക്കും മ​ക​ൻ മു​റി​യി​ലേ​ക്ക് വ​ന്ന​തി​നാ​ൽ നാ​രാ​യ​ണ​ൻ ഓ​ടി​ര​ക്ഷ പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്ന് ത​ന്നെ കു​ടി​യാ​ന്മ​ല പോ​ലീ​സ് നാ​രാ​യ ണ​നെ അ​റ​സ്റ്റ് ചെ​യ്ത‌ി​രു​ന്നു. ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. യു.​ര​മേ​ശ​ൻ ഹാ​ജ​രാ​യി.

Tags : case of killing wife was stopped

Recent News

Corehub Up