x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത ന​ട​വ​ര​മ്പ് ചി​റ​വ​ള​വി​ല്‍ റോ​ഡ് തു​റ​ന്നു

വെബ് ഡെസ്ക്
Published: November 6, 2026 01:38 AM IST | Updated: November 6, 2026 01:38 AM IST

ന​ട​വ​ര​മ്പ് ചി​റ​വ​ള​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് ബോ​ക്‌​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​വ​ര​മ്പ് ചി​റ​വ​ള​വി​ല്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ പാ​തി പി​ന്നി​ട്ട​തോ​ടെ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ല്‍​കി.

റോ​ഡി​ന്‍റെ 190 മീ​റ്റ​ര്‍ വ​രു​ന്ന ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ക​ലു​ങ്കും ഒ​രു പാ​ല​വും പൊ​ളി​ച്ചു​നി​ര്‍​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് ഈ ​ഭാ​ഗ​ത്ത് പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കോ​ണ്‍​ക്രീ​റ്റ് ബോ​ക്‌​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ലു​ങ്കും പാ​ല​വും നി​ര്‍​മി​ച്ച​ത്. ഇ​തി​നു​മു​ക​ളി​ല്‍ റോ​ഡി​ന്‍റെ ഉ​യ​ര​ത്തി​ല്‍ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​ത്. ക​ലു​ങ്കി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും പ​ണി​ക​ള്‍ പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി റോ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് സ​ബ് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍​ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം​ന​ല്‍​കി​യി​രു​ന്നു.

നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച സൈ​ഡ് വാ​ളും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​നു​ശേ​ഷം റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. ചി​റ​വ​ള​വി​ല്‍ ക​ലു​ങ്കു​നി​ര്‍​മാ​ണ​ത്തി​ന്‍റെ​യും റോ​ഡു​പ​ണി​യു​ടെ​യും ഭാ​ഗ​മാ​യി മു​ട​ങ്ങി​യ ന​ട​വ​ര​മ്പ് ഉ​ന്ന​തി, ല​ക്ഷം​വീ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു. ക​ലു​ങ്കു​പ​ണി തു​ട​ങ്ങി​യ​പ്പോ​ള്‍ ഒ​ന്‍​പ​തു​ദി​വ​സ​ത്തോ​ളം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. വാ​ര്‍​ഡം​ഗം എം.​വി. അ​യ്യ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്ടി​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​ക​ളി​ല്‍ ടാ​ങ്ക​റു​ക​ളി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം​ചെ​യ്താ​ണ് പ​രി​ഹാ​രം ക​ണ്ട​ത്.

Tags :

Recent News

Corehub Up