x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ: ശി​ൽ​പ​ശാ​ല ഇ​ന്ന്

വെബ് ഡെസ്ക്
Published: September 3, 2026 05:11 AM IST | Updated: September 3, 2026 05:11 AM IST

രാ​മ​പു​രം: തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തും.

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി, മൂ​ർ​ക്ക​നാ​ട്, കു​റു​വ, മ​ക്ക​ര​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ങ്ക​ട എസ്ഐ ഷെ​രീ​ഫ് തോ​ടേ​ങ്ങ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ അ​ഷ്റ​ഫ് മു​ന്ന​യു​ടെ ഏ​കാം​ഗ നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.

ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​ധി​നി​ക​ൾ, കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, പി​ടി​എ, എം​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ധ്യാ​പ​ക​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സ​ന്ന​ദ്ധ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham Districtnews Deepikanews Toofan

Recent News

Corehub Up