x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി​യി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​വും ബ​സ് ബേ​യും നി​ല​വി​ല്‍​വ​ന്നു

വെബ് ഡെസ്ക്
Published: November 11, 2026 11:23 PM IST | Updated: November 11, 2026 11:23 PM IST

സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം എം. റ​ഹ്മ​ത്തു​ള്ള എംഎ​ല്‍എ നി​ര്‍​വ​ഹി​ക്കു​ന്നു.

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി സെ​ന്‍​ട്ര​ല്‍ ജംഗ്ഷ​ന്‍, ജ​സീ​ല ജ​ംഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച പു​തി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ​വും അ​ഹ​മ്മ​ദ് കു​രി​ക്ക​ള്‍ സ്മാ​ര​ക ബ​സ് ബേ ​കം ഷോ​പ്പി​ംഗ് കോം​പ്ല​ക്‌​സി​ലേ​ക്ക് ആ​ദ്യ​മാ​യി ബ​സു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തിന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും എം. ​റ​ഹ്‌​മ​ത്തു​ല്ല എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ജ​സീ​ല,സെ​ന്‍​ട്ര​ല്‍ ജ​ംഗ്ഷ​നുകളിലെ പു​തി​യ സി​ഗ്‌​ന​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി. ഒ​രേ​സ​മ​യം ര​ണ്ടു ദി​ശ​ക​ളി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കു​ന്ന അ​ത്യാ​ധു​നി​ക രീ​തി​യി​ലാ​ണ് ഈ ​സി​ഗ്‌​ന​ല്‍ സം​വി​ധാ​നം സ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തു​ട​ര്‍​ന്ന് അ​ഹ​മ്മ​ദ് കു​രി​ക്ക​ള്‍ സ്മാ​ര​ക ബ​സ് ബേ ​കം ഷോ​പ്പി​ംഗ് കോം​പ്ല​ക്‌​സി​ലൂ​ടെ മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ വി. ​അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ഉ​മ്മ​ര്‍, സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, എം.​വി. അ​ബൂ​ബ​ക്ക​ര്‍, ആ​ര്‍. സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, ഷാ​നി​ബ ഫൈ​സ​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​റം​ല​ത്ത്, സു​ബൈ​ദ സ​ക്കീ​ര്‍, എം. ​ഫാ​ത്തി​മ ത​സ്‌​നി, പി. ​നൗ​സി​യ, മ​ഞ്ചേ​രി ട്രാ​ഫി​ക് യൂ​ണി​റ്റ് എ​സ്‌​ഐ കെ.​കെ. അ​ബ്ദു​ല്‍ ബ​ഷീ​ര്‍, എ​എ​സ്‌​ഐ കെ.​ടി. ഷ​ഫീ​ഖ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ്, എ​സ്. വീ​മ്പൂ​ര്‍, കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി, എ​സ്. മ​ണ്ണി​ശ്ശേ​രി, എം.​ഇ. ഇ​ബ്രാ​ഹീം കു​രി​ക്ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ന്‍. ഇ​ബ്രാ​ഹീം, എ​ഫ്. പാ​ലാ​യി, എ​ന്‍.​കെ. ഉ​മ്മ​ര്‍ ഹാ​ജി, ഇ.​കെ. ചെ​റി, ബി. ​കാ​രാ​ശേ​രി, തു​ട​ങ്ങി​ നിരവധിപേർ പ്ര​സം​ഗി​ച്ചു.

Tags : Manjeri Nattuvishesham Districtnews

Recent News

Corehub Up