x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​മാ​യി പെ​രു​മ്പ​ട​വ്-​ക​രി​പ്പാ​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

വെബ് ഡെസ്ക്
Published: July 28, 2026 12:55 AM IST | Updated: July 28, 2026 12:55 AM IST

പെ​രു​മ്പ​ട​വ്-​ക​രി​പ്പാ​ൽ റോ​ഡി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു.

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് -ക​രി​പ്പാ​ൽ റോ​ഡി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് യാ​ത്രാ​ക്കാ​ർ ദു​രി​ത​മാ​കു​ന്നു. ക​രി​പ്പാ​ൽ എ​സ്‌​വി യു​പി സ്കൂ​ൾ, ഓ​ക്സ്ഫോ​ർ​ഡ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ‌കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ ദി​വ​സ​വും ഈ ​ചെ​ളി​വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രും ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up