കോന്നി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. അരുവാപ്പുലം കൊക്കാത്തോട് കൊന്നമൂട്ടിൽ രതീഷ് (43) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ 10 വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. കോന്നി എസ്എച്ച്ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.